Saturday, June 12, 2010

വീണ്ടും ഒരു മഴക്കാലംഗൗണമഹര്‍ഷിയുടെ കമണ്ഡലുവില്‍നിന്നും കവിഞ്ഞൊഴുകിയ
ഗൗണാറില്‍ ‍( മീനച്ചില്‍ ആറ്)
വീണ്ടും ഒരു പെരുമഴക്കാലം,
ഒരു പക്ഷേ നീലക്കൊടുവേലി ഇതിനുള്ളില്‍ മറഞ്ഞിരിപ്പുണ്ടാവാം.........

1 comment:

ഉപാസന || Upasana said...

നീലക്കൊടുവേലി കിട്ടിയാല്‍ ഭായ് എന്തു വരമാണ് ചോദിക്കുക. ഒരു വരമേ പറ്റുള്ളൂന്ന് അറിയാമല്ലോ ??
:-)